Question:
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?
Aസ്തീധനം
Bസ്തീപീഡനം
Cബാലവേല
Dശൈശവ വിവാഹം
Answer:
C. ബാലവേല
Explanation:
- ബാലവേല വിരുദ്ധ ദിനം ജൂൺ 12 നാണ്
- അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ തീരുമാനപ്രകാരമാണ് ബാല വേല വിരുദ്ധ ദിനം ആചരിക്കുന്നത്
- 2002 ലാണ് ബാലവേല വിരുദ്ധ ദിനം (ജൂൺ 12) ആദ്യമായ് ആചരിച്ചത്
- കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൈലാഷ് സത്യാർത്ഥിക്ക് 2014 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
- ബച്ച്പ്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടന രൂപീകരിച്ചാണ് സത്യാർത്ഥി ബാലവേലയ്ക്കെതിരെ പ്രവർത്തിച്ചത്