റെഡ് ക്രോസ്സ് ദിനം എന്നാണ് ?Aമെയ് 8Bമെയ് 9Cജൂൺ 8Dജൂലൈ 12Answer: A. മെയ് 8 Read Explanation: • റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യൂനൻ • റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിച്ചത് - 1863Read more in App