Question:

ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?

Aമൗലികാവകാശങ്ങൾ

Bആമുഖം

Cനിർദേശക തത്വങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. മൗലികാവകാശങ്ങൾ

Explanation:

മൗലിക അവകാശങ്ങളെ  കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം - 12മുതൽ 35 വരെ.


Related Questions:

കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?

താഴെ പറയുന്നവയിൽ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം ?

സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?

1948 നവംബർ 29 ന് ഭരണഘടന അസംബ്ലിയിൽ "മഹാത്മാഗാന്ധി കീ ജയ് "എന്ന മുദ്രാവാക്യത്തോടുകൂടി പാസാക്കിയ ആർട്ടിക്കിൾ ഏത്?