App Logo

No.1 PSC Learning App

1M+ Downloads

സംസ്കൃത കവികൾ യവനപ്രിയ എന്നു വിശേഷിപ്പിച്ചത് എന്തിനെയാണ്?

Aഏലം

Bഗ്രാമ്പു

Cകറുവപ്പട്ട

Dകുരുമുളക്

Answer:

D. കുരുമുളക്

Read Explanation:

  • യവനപ്രിയ' എന്ന പദത്തിൻ്റെ അർത്ഥം യവനന്മാരുടെ അഭിനിവേശം എന്നാണ് ,

  • ഇത് പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു, അതിനർത്ഥം കുരുമുളക് എന്നാണ്.

  • വിദേശികൾക്ക് (പ്രത്യേകിച്ച് അറബികൾക്ക് )പ്രിയങ്കരമായതിനാൽ കുരുമുളകിന് യവനപ്രിയ എന്ന പേര് വന്നതാകാം


Related Questions:

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

കവിമൃഗാവലി രചിച്ചതാര്?

പ്രഭ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആരാണ് ?

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?

കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?