Question:

സർക്കാർ ചുമത്തിയ പെർമിറ്റുകൾ, ലൈസൻസുകൾ, ക്വാട്ട മുതലായ അനാവശ്യ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസ്വകാര്യവൽക്കരണം

Bആഗോളവൽക്കരണം

Cഉദാരവൽക്കരണം

Dഇവയൊന്നുമല്ല

Answer:

C. ഉദാരവൽക്കരണം

Explanation:

  • രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നതാണ് ഉദാരവൽക്കരണം
  • ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ച വർഷം 1991 ലാണ്

Related Questions:

ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രി :

ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?

1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോക സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിന്നതിനെ എന്ത് പറയുന്നു ?

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?