Question:

സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെയ്ക്കുന്നതിനെ എന്ത് പറയുന്നു ?

Aഫിലിബസ്റ്റർ

Bഅഡ്‌ജോൺമെൻറ്

Cപ്രൊരോഗേഷൻ

Dഡിസോല്യൂഷൻ

Answer:

C. പ്രൊരോഗേഷൻ

Explanation:

  • പ്രൊരോഗേഷൻ - സഭയുടെ ഒരു സെഷൻ അവസാനിപ്പിക്കുന്നതിനെ പറയുന്നത്
  • ഒരു സെഷൻ പൂർത്തിയാകുന്ന ഘട്ടത്തിൽ പാർലമെന്റ് സമ്മേളനം അവസാനിച്ചതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുന്നു
  • ആർട്ടിക്കിൾ 85 (2 ) പ്രകാരം രാഷ്ട്രപതിയാണ് ഇത് നടപ്പിലാക്കുന്നത്

Related Questions:

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?

താഴെ പറയുന്നവയിൽ ചോദ്യോത്തരവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?

Total number of elected members in Rajya Sabha are?