Question:

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?

Aവാക്സിൻ കാൻഡിഡേറ്റ്

Bടെസ്റ്റിംഗ് പ്ലാറ്റ്ഫോം

Cഓറൽ മെഡിസിൻ

Dഗ്ലോബൽ അലയൻസ്

Answer:

B. ടെസ്റ്റിംഗ് പ്ലാറ്റ്ഫോം


Related Questions:

അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?

വായു വഴി പകരുന്ന ഒരു അസുഖം?

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?

കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?