Question:
റഷ്യൻ വിപ്ലവകാരിയും രാഷ്ട്രീയ തത്വചിന്തകരിൽ ഒരാളുമായ വ്ളാഡിമർ ലെനിൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
A2024 ജനുവരി 21
B2023 ഏപ്രിൽ 22
C2023 ജനുവരി 21
D2024 ഏപ്രിൽ 22
Answer:
A. 2024 ജനുവരി 21
Explanation:
• വ്ളാഡിമർ ലെനിൻ ജനിച്ചത് - 1870 ഏപ്രിൽ 22 • വ്ളാഡിമർ ലെനിൻ അന്തരിച്ചത് - 1924 ജനുവരി 21