Question:

ആവർത്തനപ്പട്ടികയിൽ നൂറാമത്തെ മൂലകം ഏതാണ് ?

Aഎയ്ൻസ്റ്റീനിയമം

Bഫെർമിയം

Cസ്‌ട്രോൺഷ്യം

Dറൊൺജിയം

Answer:

B. ഫെർമിയം

Explanation:

  • ആക്റ്റിനോയിഡുകൾ - ആവർത്തന പട്ടികയിൽ അറ്റോമിക നമ്പർ 89 മുതൽ 103 വരെയുള്ള മൂലകങ്ങൾ 
  • ഇവ ഉൾപ്പെടുന്ന പീരിയഡ് - 7 

അറ്റോമിക നമ്പറും മൂലകത്തിന്റെ പേരും 

  • 100 - ഫെർമിയം 
  • 101 - മെൻഡലീവിയം 
  • 102 - നൊബേലിയം 
  • 104 - റൂഥർഫോർഡിയം 
  • 107 - ബോറിയം 
  • 111 - റോൺജേനിയം 
  • 112 - കോപ്പർനിഷ്യം 

Related Questions:

നീറ്റുകക്കയുടെ രാസനാമം ?

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഏതാണ് ?

"Dry ice" is the solid form of

ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?

ബയോഗ്യാസിലെ പ്രധാന ഘടകം