13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?A-13B-23C-130D-32Answer: B. -23Read Explanation:13 , 9 , 5 ........... a = 13 d = -4 n-ാം പദം = a + (n - 1)d 10-ാം പദം = a + 9d =13 + 9(-4) = 13 - 36 = -23Open explanation in App