Question:

ഭരണഘടനയിൽ 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ ഏതാണ് ?

Aപൊതു സ്വത്ത് പരിരക്ഷിക്കുക

Bദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കുകയും ചെയ്യുക

Cശാസ്ത്രീയ മനോഭാവം വികസിപ്പിക്കുക

D6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുക

Answer:

D. 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുക

Explanation:

2002-ലെ 86-ാമത് ഭരണഘടനാ ഭേദഗതി നിയമം വഴിയാണ് പതിനൊന്നാമത്തെ മൗലിക കടമ കൂട്ടിച്ചേർത്തത്


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :

അടിസ്ഥാന കടമകൾ ഏതിൽ പരാമർശിച്ചിരിക്കുന്നു:

ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?