App Logo

No.1 PSC Learning App

1M+ Downloads

വ്യാജ ഇ മെയിൽ അഡ്രസ് ഉപയോഗിച്ച് വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന പ്രവർത്തിയാണ് ?

Aസ്പാമിങ്

Bഹാക്കിങ്

Cഇ മെയിൽ സ്പുഫിങ്

Dഇ മെയിൽ ബോംബിങ്

Answer:

C. ഇ മെയിൽ സ്പുഫിങ്

Read Explanation:

• ഹാക്കിങ് - അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്ത് കമ്പ്യൂട്ടർ പ്രോഗ്രാമുകളോ ഡാറ്റയോ നശിപ്പിക്കുന്ന പ്രവർത്തി • ഇ മെയിൽ ബോംബിങ് - ഒരു പ്രത്യേക ഇ മെയിൽ വിലാസത്തിലേക്ക് ഒരേപോലുള്ള ഇ മെയിലുകൾ തുടർച്ചയായി അയക്കുന്ന പ്രവർത്തി


Related Questions:

സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ‘DoS’ എന്നാൽ

World Computer Security Day:

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 'ഡി ഒ എസ്' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?

The fraudulent attempt to obtain sensitive information such as usernames passwords and credit card details are called as?

ഐ. ടി. ആക്ട് നിലവിൽ വന്നപ്പോൾ വിവരസാങ്കേതിക വിദ്യ (IT) വകുപ്പ് മന്ത്രി ആയിരുന്ന വ്യക്തി?