App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ പ്രായപരിധി എത്രയാണ്?

A60 വയസ്സ്

B62 വയസ്സ്

C65 വയസ്സ്

D68 വയസ്സ്

Answer:

C. 65 വയസ്സ്


Related Questions:

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?
25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?
ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?
സംസ്ഥാന ഗവൺമെൻ്റ് പഞ്ചായത്തിനെ പിരിച്ച് വിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?