കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കൂറഞ്ഞ പ്രായ പരിധി എത്ര?
A18
B25
C21
D23
Answer:
C. 21
Read Explanation:
ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു.
കേരളത്തിൽ ആകെ ആറ് കോർപ്പറേഷനുകളാണ് ഉള്ളത്.
കോർപ്പറേഷനുകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശ്ശൂർ, കണ്ണൂർ ഇവയാണ് കേരളത്തിലെ കോർപ്പറേഷനുകൾ