Question:

മൂന്നു പേരുടെ ശരാശരി വയസ്സ് 42. ആദ്യത്തെ രണ്ടുപേരുടെ ശരാശരി വയസ്സ് 41. മൂന്നാമൻറ വയസ്സെത്ര?

A42

B43

C44

D45

Answer:

C. 44

Explanation:

3 പേരുടെ ആകെ വയസ്സ് = 42 × 3 = 126 2 പേരുടെ ആകെ വയസ്സ് = 2 × 41 = 82 മൂന്നാമൻറ വയസ്സ് = 126 - 82 = 44


Related Questions:

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് 48 ആണെങ്കിൽ മകന്റെ വയസ്സ് 10 വർഷം മുമ്പ് എത്ര ?

A ratio of the ages of Mother and son at present is 3:1. After 5 years the ratio will become 5:2. The present age of the son is?

സുനിലിന്റെ വയസ്സ് ഗോപുവിന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാൽ ഗോപുവിന്റെ വയസ്സ് രതീഷിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേർത്താൽ ലഭിക്കും. രതീഷിന്റെ വയസ്സ് 2 ആയാൽ സുനിലിന്റെ വയസ്സ് എത്ര?

അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ് - കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?