Question:

നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ് ?

Aഖാരിഫ്

Bസെയ്ദ്

Cഗ്രീഷ്മം

Dറാബി

Answer:

D. റാബി

Explanation:

  • കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കാർഷിക കാലങ്ങളുടെ എണ്ണം -3
  • ഇന്ത്യയിലെ കാർഷിക കാലങ്ങൾ - ഖാരിഫ്, റാബി, സെയ്ദ്
  • റാബി - നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ. നവംബർ മധ്യം (ശൈത്യകാലാരംഭം) മുതൽ മാർച്ച് (വേനലിന്റെ ആരംഭം വരെ)
  • പ്രധാന വിളകൾ - ഗോതമ്പ്, പുകയില, കടുക്, പയറുവർഗ്ഗങ്ങൾ

Related Questions:

undefined

ഇന്ത്യയിലെ ശൈത്യകാലത്ത് മഴ ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര് ?

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

ഉഷ്ണമേഖല മഴക്കാടുകളിൽ ശരാശരി ലഭിക്കുന്ന മഴയുടെ അളവ് എത്ര ?