Question:

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ‘സറോഗസി റഗുലേഷൻ ബിൽ 2016’ ലക്ഷ്യം വെക്കുന്നതെന്ത് ?

Aവാടക ഗർഭധാരണം നിയന്ത്രണം

Bദത്തെടുക്കൽ നിരുത്സാഹപ്പെടുത്തൽ

Cലിംഗനിർണയ പരിശോധന നിയന്ത്രണം

Dസിസേറിയൻ നിയന്ത്രണം

Answer:

A. വാടക ഗർഭധാരണം നിയന്ത്രണം


Related Questions:

2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :

2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?