Question:

1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാൽ ലഭിക്കുന്ന തുക :

A1

B1.01

C1.04

D0.86

Answer:

A. 1

Explanation:

1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാൽ ലഭിക്കുന്ന തുക 1.72 × 1/2 + 0.42 × 1/3 = 0.86 + 0.14 = 1


Related Questions:

1 മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക കണക്കാക്കിയപ്പോൾ ഒരു സംഖ്യ രണ്ടുതവണ ചേർത്തു, അതുമൂലം തുക 215 ആയി. അവൻ രണ്ടുതവണ ചേർത്ത സംഖ്യ എന്താണ്?

7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :

രണ്ടു സംഖ്യകളുടെ തുക 27 ,ഗുണനഫലം 180 . അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?

ഗണിത ശാസ്ത്രത്തിൻറെ പിതാവ് ആരാണ് ?