Question:
ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കൾ ഉപയോഗിക്കുന്ന ഓക്സിജന്റെ അളവിനെ എന്ത് പറയുന്നു ?
Aകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്
Bആൽഗൽ ബ്ലൂം
Cയൂട്രോഫിക്കേഷൻ
Dബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്
Answer:
D. ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്
Explanation:
- ജലത്തിന്റെ ജൈവമലിനീകരണത്തിന്റെ തോത് - BOD (Biological Oxygen Demand) (ജൈവ ഓക്സിജൻ ആവശ്യകത)
- ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പ ക്കുന്ന സൂക്ഷ്മാണുക്കൾ ഉപയോഗിക്കുന്ന ഓക്സിജന്റെ അളവിനെ സൂചിപ്പിക്കുന്നത് – BOD
- ജൈവമാലിന്യം കൂടുന്തോറും BOD കൂടുന്നു.