എഴുത്തച്ഛൻ പുരസ്കാര തുക എത്ര രൂപയാണ് ?A5 ലക്ഷംB2 ലക്ഷംC6 ലക്ഷംD4 ലക്ഷംAnswer: A. 5 ലക്ഷംRead Explanation:സമഗ്രസംഭാവനകൾ വിലയിരുത്തി കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. 1993 ലാണ് ആദ്യമായി പുരസ്കാരം നൽകിയത്.Open explanation in App