Question:

5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സുചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്എത്രയാണ് ?

A52.5

B65

C67.5

D47.5

Answer:

C. 67.5

Explanation:

5 × 30 - 11/2 ×15 =150 - 82.5 =67.5


Related Questions:

സമയം 3.25 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ?

ക്ലോക്കിലെ സമയം 10.20 ആയാൽ കണ്ണാടിയിൽ കാണുന്ന ക്ലോക്കിന്റെ പ്രതിബിംബത്തിലെ സമയം എത്ര?

സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |