സമയം 8:30 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ?A30B60C75D50Answer: C. 75Read Explanation:കോണളവ് = 30 × H - 11/2 × M = 30 × 8 - 11/2 × 30 = 240 - 165 = 75Open explanation in App