അഗ്രജൻ എന്ന വാക്കിന്റെ വിപരീതപദം ഏത് ?Aവിസ്‌മൃതിBഅചരംCഅവരജന്‍Dനാസ്തികൻAnswer: C. അവരജന്‍Read Explanation:വിപരീതപദം അധികം × ന്യൂനം ഉജ്ജ്വലം × അലസം ഉച്ചം × നീചം കഠിനം × മൃദു നിന്ദ × സ്‌തുതി ശീതളം × ഊഷ്മളം ആസ്തികൻ × നാസ്തികൻ ആഘാതം × പ്രത്യാഘാതം Open explanation in App