Question:

നീളം  3343\frac34 മീറ്ററും വീതി 9139 \frac13 മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ് ?

A35

B27 1/4

C30

D35 1/4

Answer:

A. 35

Explanation:

നീളം = 3 3/4 = 15/4 വീതി = 9 1/3 = 28/3 പരപ്പളവ് =നീളം X വീതി =15/4 X 28/3 =35


Related Questions:

ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?

8 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരം 16 തുല്യ സമചതുരങ്ങളായി മുറിച്ചാൽ കിട്ടുന്ന സമചതുരത്തിന്റെ ചുറ്റളവെത്ര?

ഒരു ഘനത്തിന്റെ വശം പകുതിയാക്കുകയാണെങ്കിൽ, അതിന്റെ വ്യാപ്തം അതിന്റെ യഥാർത്ഥ വ്യാപ്തത്തിന്റെ _______ മടങ്ങായി കുറയുന്നു.

ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?