Question:

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

A6/8

B9/16

C4/3

D0.75

Answer:

B. 9/16

Explanation:

സമചതുരത്തിന്റെ വിസ്തീർണം = (നീളം)² വിസ്തീർണം =3/4 × 3/4 = 9/16


Related Questions:

വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?

ഒരു സമഭുജ ത്രികോണത്തിൻ്റെ വിസ്തീർണ്ണം 36√3 cm² ആണെങ്കിൽ ത്രികോണത്തിൻ്റെ ചുറ്റളവ്?