Question:

വികർണ്ണം 10 സെ. മീ. ആയ സമചതുരത്തിന്റെ പരപ്പളവ് എത്ര ?

A10 ച. സെ. മീ.

B20 ച. സെ. മീ.

C50 ച. സെ. മീ.

D100 ച. സെ. മീ.

Answer:

C. 50 ച. സെ. മീ.

Explanation:

വശം a ആയ സമചതുരത്തിൻ്റെ വികർണം=a√2 a√2 = 10 a = 10/√2 പരപ്പളവ്= a² = (10/√2)² = 100/2 = 50 ച. സെ. മീ.


Related Questions:

2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .

പാദചുറ്റളവ് 12π സെന്റിമീറ്ററും ഉയരം 10 സെന്റിമീറ്ററും ഉള്ള ഒരു കോണിന്റെ വ്യാപ്തം എത്രയാണ്?

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .