App Logo

No.1 PSC Learning App

1M+ Downloads

ഗ്രീൻപീസ് എന്ന സംഘടനയുടെ പ്രവർത്തന മേഖല ഏതാണ് ?

Aവനം

Bപരിസ്ഥിതി

Cസമുദ്രം

Dഅഭയാർത്ഥി പ്രശ്നം

Answer:

B. പരിസ്ഥിതി

Read Explanation:

പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. 1979ൽ ഹോളണ്ടിലെ ആംസ്റ്റർഡാം ആസ്ഥാനമായി ഗ്രീൻ‌പീസ് ഇന്റർനാഷണൽ( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ.


Related Questions:

സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?

കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ് ഇനിഷ്യേറ്റീവ് ആസ്ഥാനം എവിടെയാണ് ?

ഡോക്ടർസ് വിതൗട് ബോർഡറിൻ്റെ ആസ്ഥാനം എവിടെയാണ് ?

സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?

നീതി ആയോഗ് നിലവിൽ വന്നത് എന്ന്?