Question:

പെരിയാർ ടൈഗർ റിസർവിൻ്റെ വിസ്തീർണം ?

A777 ച. കി. മീ.

B925 ഹെക്ടർ

C925 ച. കി. മീ.

Dഇവയൊന്നുമല്ല

Answer:

C. 925 ച. കി. മീ.


Related Questions:

പേപ്പാറ വന്യജീവി സങ്കേതം രൂപം കൊണ്ടത് ഏത് വർഷം?

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

Chenthuruni wildlife sanctuary is situated in the district of:

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?