Question:
മനുഷ്യൻ്റെ ശ്രവണസ്ഥിരത എത്രയാണ് ?
A0.1 സെക്കൻഡ്
B0.2 സെക്കൻഡ്
C0.4 സെക്കൻഡ്
D1.1 സെക്കൻഡ്
Answer:
A. 0.1 സെക്കൻഡ്
Explanation:
- മനുഷ്യൻ്റെ ശ്രവണസ്ഥിരത - 0.1 സെക്കൻഡ് ( 1 / 10 )
- മനുഷ്യൻ്റെ കാഴ്ച സ്ഥിരത - 1 / 16 സെക്കൻഡ്
- മനുഷ്യൻ്റെ ശ്രവണ പരിധി - 20 Hz - 20000 Hz
- പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് - മിനുറ്റിൽ 16 - 21 പ്രാവശ്യം