App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ക്രിക്കറ്റ് താരം R അശ്വിൻ്റെ ആത്മകഥ ഏത് ?

APlaying It My Way

BStraight from the Heart

CI Have the Streets : A Kutti Cricket Story

DWide Angle

Answer:

C. I Have the Streets : A Kutti Cricket Story

Read Explanation:

• സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥ - Playing It My Way • കപിൽ ദേവിൻ്റെ ആത്മകഥ - Straight from the Heart • അനിൽ കുംബ്ലെയുടെ ആത്മകഥ - Wide Angle


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?

രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?

Who is the successor of Rahul Dravid as coach of Indian Men's Cricket team ?