Question:

അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?

Aഹാഫ് ടൈം

Bഷൂട്ട് ഔട്ട്

Cഫ്രീ കിക്ക്

Dഫോർവേഡ്

Answer:

A. ഹാഫ് ടൈം

Explanation:

കേരളാ ഫുട്‍ബോൾ ടീം മുൻ പരിശീലകൻ ആയിരുന്ന വ്യക്തിയാണ് പി ജി ജോർജ്ജ് • കേരള ഫുട്‍ബോൾ അസോസിയേഷൻറെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന വ്യക്തി • പി ജി ജോർജിൻറെ ആത്മകഥ - ഹാഫ് ടൈം


Related Questions:

രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?

2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?

ലഹരി മരുന്നുകൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള പോലീസും സംഘടിപ്പിച്ച പ്രചാരണ പരിപാടി ഏത്?