മുൻമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടീക്കാറാം മീണയുടെ ആത്മകഥ ?Aജീവിതം ഒരു സമരംBഅശ്വത്ഥാമാവ് വെറും ആനCതോൽക്കില്ല ഞാൻDദി സർവീസ് ഓഫ് ദി സ്റ്റേറ്റ്Answer: C. തോൽക്കില്ല ഞാൻ Read Explanation: മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. പ്രകാശനം ചെയ്തത് - ശശി തരൂർRead more in App