മനുഷ്യന്റെ ശരാശരി ശരീര ഊഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസ് ആണ്?A38°CB37°CC39°CD40°CAnswer: B. 37°CRead Explanation:• മനുഷ്യ ശരീരത്തിന്റെ സാധാരണ ശരീര താപനില 37 °C അണ്. • ഇത് ഫാരൻഹീറ്റ് സ്കെയിലിൽ 98.6 F അണ്. Open explanation in App