Question:

ഭൂമിയുടെ ശരാശരി സാന്ദ്രത എത്രയാണ്?

A5.5 gm / (cm)^3

B9 .5 gm / (cm)^3

C6 .5 gm / (cm)^3

D7 .5 gm / (cm)^3

Answer:

A. 5.5 gm / (cm)^3

Explanation:

സാന്ദ്രത = പിണ്ഡം/ വ്യാപ്തം ഭൂമിയുടെ സാന്ദ്രത ആദ്യമായി കണക്കുകൂട്ടിയത് ഹെൻറി കാവൻഡിഷ് ആണ്


Related Questions:

1911 -ൽ ദക്ഷിണധ്രുവത്തിൽ എത്തിയ റൊണാൾഡ്‌ അമുണ്ട്സെൻ ഏത് രാജ്യക്കാരാണ് ആണ് ?

IUCN റെഡ് ഡാറ്റ ലിസ്റ്റ് കണക്ക് പ്രകാരം ശരിയായ പ്രസ്താവന ഏതാണ് ?

1) 37400 ൽ അധികം സ്പീഷിസുകൾ വംശനാശ ഭീഷണിയിലാണ് 

2) സസ്തനികളിൽ 26 % വംശനാശ ഭീഷണി നേരിടുന്നു  

3) ഉഭയജീവികളിൽ 41% വംശനാശ ഭീഷണി നേരിടുന്നു     

ചുവടെ കൊടുത്തവയിൽ ഭൂമിശാസ്ത്രപരമായ ആഗോള പ്രശ്‌നമേത് ?

"വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ സംരക്ഷിക്കാം" എന്നത് ഏത് വർഷത്തെ ഭൗമദിന സന്ദേശമായിരുന്നു ?

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?