Question:

1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?

A55.5

B55

C50

D50.5

Answer:

D. 50.5

Explanation:

ശരാശരി= (n +1)/2 = (100 + 1)/2 = 101/2 = 50.5 or 1 മുതൽ 100 വരെയുള്ള സംഖ്യകളുടെ തുക = n(n+1)/2 = 100(101)/2 = 50(101) = 5050 ശരാശരി = തുക /എണ്ണം = 5050/100 = 50.5


Related Questions:

What is the average of the first 10 even numbers?

25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?

2 മുതലുള്ള ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര ?

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?