Question:

1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

A4.25

B4.50

C4.20

D4.75

Answer:

A. 4.25

Explanation:

ഒന്നിനും പത്തിനും ഇടയിൽ അഭാജ്യസംഖ്യകൾ 2, 3 ,5, 7 ശരാശരി=(2+3+5+7)/4 =17/4 =4.25


Related Questions:

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?

4 കുട്ടികളുടെ ഗണിത പരീക്ഷയുടെ ശരാശരി സ്കോർ 59 ആണ്. ഒരു കുട്ടിയുടെ സ്റ്റോർ കൂടി ചേർന്നപ്പോൾ ശരാശരി 60 ആയി എങ്കിൽ അഞ്ചാമത്തെ കുട്ടിയുടെ സ്‌കോർ എന്ത്?

5 ആളുകളുടെ ശമ്പളം 7,500, 6,000, 7,000, 8,000, 6,500 ആണ് എങ്കിൽ ആളുകളുടെ ശരാശരി ശമ്പളം കണ്ടെത്തുക ?

What is the median of the numbers 8, 5, 13, 6, 15, 26, 20, 31?