Question:

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?

A135

B119

C105

D126

Answer:

D. 126

Explanation:

n = 35 അവസാന പദം = 35 × 7 = 245 7,14,21...........245 തുക = n/2 [ആദ്യ പദം + അവസാന പദം] = 35/2 [7 + 245] =35/2[252] = 4410 ശരാശരി = 4410/35 = 126


Related Questions:

മൂന്നിന്റെ ആദ്യത്തെ അഞ്ച് ഗുണിതങ്ങളുടെ ശരാശരി എത്ര?

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?

10 സംഖ്യകളുടെ ശരാശരി 7 ആണ്. ഓരോ സംഖ്യയും 12 കൊണ്ട് ഗുണിച്ചാൽ പുതിയ സംഖ്യകളുടെ ശരാശരി കണ്ടെത്തുക

1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?