Question:

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?

A4

B4.25

C4.5

D4.75

Answer:

B. 4.25

Explanation:

ആദ്യത്തെ 4 അഭാജ്യസംഖ്യകൾ = 2+3+5+7 = 17 ശരാശരി 17/4 = 4.25


Related Questions:

ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?

12 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവിനെക്കാൾ എത്ര ച.മീ. കൂടുതലാണ് 13 മീറ്റർ വശമുള്ള സമചതുരത്തിന്റെ പരപ്പളവ് ?

24 കുട്ടികളുടെയും ക്ലാസ് ടീച്ചറിൻ്റെയും ശരാശരി വയസ്സ് 16 ആണ് .ക്ലാസ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ് ടീച്ചറിൻ്റെ വയസ്സ് എത്ര?

4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?

മൂന്ന് സംഖ്യകളുടെ ശരാശരി 20 അവയിൽ ആദ്യത്തെ രണ്ട് സംഖ്യകളുടെ തുക 42 ആയാൽ മൂന്നാമത്തെ സംഖ്യ ഏത്?