Question:

ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?

A5

B9

C7.3

D7

Answer:

D. 7

Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n² n എന്നത് പദങ്ങളുടെ എണ്ണം ആണ് n = 7 ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ആകെത്തുക = 7² = 49 ശരാശരി = 49/7 = 7


Related Questions:

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

40,35, 22, 23, x എന്നീ സംഖ്യകളുടെ ശരാശരി 28 ആയാൽ x-ൻറ വില എന്ത്?

7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

ഒരു ബാറ്റ്സ്മാൻ 31-ാമത്തെ കളിയിൽ 120 റൺസ് നേടിയപ്പോൾ അയാളുടെ ശരാശരി 3 റൺസ് കൂടിയാൽ പുതിയ ശരാശരി എത്ര?

7 ൻ്റെ ആദ്യ 35 ഗുണിതങ്ങളുടെ ശരാശരി എത്ര?