App Logo

No.1 PSC Learning App

1M+ Downloads

ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?

A25 Km/h

B24 Km/h

C20 Km/h

D30 km/h

Answer:

B. 24 Km/h

Read Explanation:

ദൂരം തുല്യമായതിനാൽ,

ശരാശരി വേഗത = 2xyx+y\frac{2xy}{x + y}

ശരാശരി വേഗത = 2×30×2050=24\frac{2\times30\times20}{50} =24


Related Questions:

സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?

ഒരു വ്യക്തി 600 മീറ്റർ നീളമുള്ള തെരുവ് 5 മിനിറ്റിനുള്ളിൽ കടന്നുപോകുന്നു. Km/hr-ൽ അവന്റെ വേഗത എത്രയാണ് ?

പ്രഭയ്ക്ക് 90 മീറ്റർ നാലര മിനിറ്റ് കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എത്ര സമയം വേണ്ടിവരും ?

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?