Question:

മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ വേദ ഘടികാരത്തിൽ സമയം പ്രദർശിപ്പിക്കുന്നത് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ?

Aഭാരതീയ പഞ്ചാംഗം

Bഇന്ത്യൻ സ്റ്റാൻഡേർഡ് സമയം

Cഗ്രീൻവിച്ച് സമയം

Dടെറെസ്ട്രിയൽ സമയം

Answer:

A. ഭാരതീയ പഞ്ചാംഗം

Explanation:

• ഉജ്ജയിൻ നഗരത്തിലെ ജന്തർമന്തറിൽ ആണ് ഘടികാരം സ്ഥാപിച്ചത് • ഉദയം മുതൽ ഉദയം വരെയുള്ള സമയങ്ങൾ ആണ് ക്ലോക്കിൽ അടയാളപ്പെടുത്തുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?

ഇന്ത്യയിൽ പ്രാദേശിക ഭാഷയ്ക്കായുള്ള ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്ത മഹാൻ?

ഇന്ത്യയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച ഭാഷ ?