ബയോസ്ഫിയർ എന്താണ് ?
Aആവാസവ്യവസ്ഥയിലെ ഒരു ഘടകം
Bമണ്ണിൽ അടങ്ങിയിരിക്കുന്ന സസ്യങ്ങൾ ചേർന്നതാണ്
Cബഹിരാകാശത്തെ ജീവിതം
Dഭതിക പരിസ്ഥിതിയുമായി ഇടപഴകുന്ന ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചേർന്നതാണ്.
Answer:
Aആവാസവ്യവസ്ഥയിലെ ഒരു ഘടകം
Bമണ്ണിൽ അടങ്ങിയിരിക്കുന്ന സസ്യങ്ങൾ ചേർന്നതാണ്
Cബഹിരാകാശത്തെ ജീവിതം
Dഭതിക പരിസ്ഥിതിയുമായി ഇടപഴകുന്ന ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ചേർന്നതാണ്.
Answer:
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1. ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ് മോൺഡ്രിയൽപ്രോട്ടോകോൾ
2. എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ്
3. ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്.
4. കാലാവസ്ഥാ ദിനം മാർച്ച് 24 ആണ്