Question:

ആദ്യത്തെ മലയാളി വനിതാ കേന്ദ്രമന്ത്രിയായ ലക്ഷ്‌മി എൻ മേനോൻറെ എത്രാമത്തെ ജന്മവാർഷികം ആണ് 2024 ൽ ആഘോഷിച്ചത് ?

A100

B125

C150

D75

Answer:

B. 125

Explanation:

• ലക്ഷ്മി എൻ മേനോൻ ജനിച്ചത് - 1899 മാർച്ച് 27 • ലക്ഷ്മി എൻ മേനോൻ അന്തരിച്ചത് - 1994 നവംബർ 30


Related Questions:

കേരളത്തിലെ മുഴുവൻ കുടിവെള്ള പൈപ്പ്ലൈൻ ശൃംഖലകളുടെയും ഡിജിറ്റൽ മാപ്പ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?

കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?