App Logo

No.1 PSC Learning App

1M+ Downloads

മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്നു ഡോ:എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം ഏത്‌?

Aദില്ലി

Bഒഡീസ്സ

Cരാമേശ്വരം

Dതഞ്ചാവൂര്‍

Answer:

C. രാമേശ്വരം

Read Explanation:

  • ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയുടെ പേര് - വിംഗ്‌സ് ഓഫ് ഫയര്‍

  • അബ്ദുൾകലാം ഇന്ത്യയുടെ 11മത് പ്രസിഡന്റായിരുന്നു.


Related Questions:

എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം ?

ഇന്ത്യയിൽ പ്രസിഡന്റ് രാജിവെക്കുകയോ, മരിക്കുകയോ, പാർലമെന്റ് പുറത്താ ക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ് ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

1. രാഷ്ട്രപതി ആണ് ലോകായുക്തയെ നിയമിക്കുന്നത്.

2. ലോകായുക്തയുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.

3. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും  ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്. 

4. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നത്.

താഴെ പറയുന്നതിൽ രാജ്യസഭാ അദ്ധ്യക്ഷൻ ആരാണ് ?

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?