താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരഭാര അനുപാതം (BMI) എത്ര?A25-29.9 kg/m²B29-35.0 kg/m²C15.5-18.5 kg/m²D18.5-24.9 kg/m²Answer: D. 18.5-24.9 kg/m²Read Explanation:BMI: BMI യുടെ പൂർണ്ണ രൂപം ബോഡി മാസ് ഇൻഡക്സ് എന്നാണ് BMI നിർണയിക്കാൻ ഉപയോഗിക്കുന്ന സൂത്രവാക്യം; BMI = ശരീര ഭാരം (kg) / വ്യക്തിയുടെ ഉയരത്തിന്റെ വർഗ്ഗം (m2) BMI = Weight (kg) / Height (m2) ഇതിലൂടെ വ്യക്തികളെ ചുവടെ പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്: പൊണ്ണത്തടി (Obese) അമിതഭാരം (Overweight) സാധാരണ ഭാരം (Normal Weight) ഭാരക്കുറവ് (Underweight) Open explanation in App