Question:

മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

Aടിബിയ

Bടാർസൽ

Cസ്കാപ്പുല

Dപാറ്റെല്ല

Answer:

D. പാറ്റെല്ല

Explanation:

  • ത്രികോണാകൃതിയിൽ കാൽമുട്ടിൽ കാണപ്പെടുന്ന അസ്ഥി ആണ് പാറ്റെല്ല.
  • കാൽമുട്ടുകൾ നിവർത്തുവാനും മടക്കുവാനും സാധ്യമാക്കുന്ന അസ്ഥിയാണിത്.
  • ഇതിന്റെ മുൻഭാഗം പേശീതന്തുക്കളെ ഉറപ്പിക്കാനായി പരുപരുത്തിരിക്കുന്നു.
  • മിനുസമുളള പിൻഭാഗം മുട്ടിലെ സന്ധിയുമായി ചേരുന്നു.

Related Questions:

ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?

മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?

മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?