Question:

ആര്യ സമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെട്ട പുസ്തകം ?

Aആനന്ദമഠം

Bദുർഗേശനന്ദിനി

Cസത്യാർഥപ്രകാശം

Dപഥേർപാഞ്ചലി

Answer:

C. സത്യാർഥപ്രകാശം

Explanation:

ആര്യ സമാജം സ്ഥാപിച്ചത്, 1875 ൽ, ദയാനന്ദ സരസ്വതിയാണ്


Related Questions:

Who is considered as the Prophet of Nationalism?

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച സ്ഥലം ഏതാണ് ?

ഭാനു സിംഹൻ എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയിരുന്നത് ആര് ?