Question:

മാലിദ്വീപിനെയും ഇന്ത്യയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി?

A8 ഡിഗ്രി ചാനൽ

Bപാക്ക് കടലിടുക്ക്

Cമക് മോഹൻ രേഖ

Dറാഡ്ക്ലിഫ് രേഖ

Answer:

A. 8 ഡിഗ്രി ചാനൽ

Explanation:

◾ശ്രീലങ്കയെയും ഇന്ത്യയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി - പാക്ക് കടലിടുക്ക്( ഗൾഫ് ഓഫ് മാന്നാർ ) ◾മാലിദ്വീപിനെയും ഇന്ത്യയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി - 8 ഡിഗ്രി ചാനൽ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം : -

Sonargaon is in:

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?

Boundary between India and Pakisthan: