Question:

താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aക്വാണ്ടം മെക്കാനിക്സ്

Bഫോട്ടോണിക്‌സ്

Cതെർമോഡൈനാമിക്‌സ്

Dഅക്വസ്റ്റിക്സ്

Answer:

C. തെർമോഡൈനാമിക്‌സ്

Explanation:

  • 💠 തെർമോഡൈനാമിക്‌സ് - താപത്തെ കുറിച്ചുള്ള പഠനശാഖ.

  • 💠 ക്വാണ്ടംമെക്കാനിക്സ് - ആറ്റങ്ങളുടെയും ഉപകാണികകളുടെയും ഭൗതിക സവിശേഷതകളെ കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രത്തിൻറെ ശാഖ.

  • 💠 ഫോട്ടോണിക്‌സ് - പ്രകാശത്തെക്കുറിച്ചുള്ള പഠിക്കുന്ന ഭൗതിക ശാസ്ത്രത്തിൻറെ ശാഖ.

  • 💠 അക്വസ്റ്റിക്സ് - ശബ്ദത്തെക്കുറിച്ചുള്ള പഠനം


Related Questions:

പമ്പരം കറങ്ങുന്നത് :

വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത അളക്കാനുപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?

ബലത്തിന്റെ S I യൂണിറ്റ് എന്താണ് ?

On which of the following scales of temperature, the temperature is never negative?

പവറിന്റെ യൂണിറ്റ് ഏത് ?