Question:

കേരളത്തിലെ തദ്ദേശീയമായ കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള ബ്രാൻഡ് നെയിം എന്ത് ?

Aഅഗ്രി കേരള

Bകേരൾ അഗ്രോ

Cസഹ്യദൾ

Dഫാമിംഗ് കളേഴ്സ്

Answer:

B. കേരൾ അഗ്രോ

Explanation:

• കേരള സംസ്ഥാന കൃഷി വകുപ്പിൻറെ നേതൃത്വത്തിലാണ് കർഷകരുടെയും കർഷക കൂട്ടായ്മയുടെയും ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡ് നെയിമിൽ വിപണിയിൽ എത്തിക്കുന്നത്


Related Questions:

2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?

കേരളത്തിലെ ആദ്യ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലാ ?

'Kannimara teak' is one of the world's largest teak tree found in: